Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊള്ളക്കാർക്ക്...

കൊള്ളക്കാർക്ക് കവർച്ചയെ കുറിച്ചേ ചിന്തിക്കാനാവൂ; ഗബ്ബർ സിങ് ടാക്സ് പരാമർശത്തിന് മറുപടിയുമായി മോദി

text_fields
bookmark_border
കൊള്ളക്കാർക്ക് കവർച്ചയെ കുറിച്ചേ ചിന്തിക്കാനാവൂ; ഗബ്ബർ സിങ് ടാക്സ് പരാമർശത്തിന് മറുപടിയുമായി മോദി
cancel

അഹമ്മദാബാദ്: കാലങ്ങളായി രാജ്യത്തെ കട്ടുമുടിച്ചവരാണ് ഇപ്പോൾ ജി.എസ്.ടിയെ ഗബ്ബർ സിങ് ടാക്സ് എന്നു പറഞ്ഞ് കളിയാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊള്ളക്കാർക്ക് കവർച്ചയെ കുറിച്ച് മാത്രമേ ചിന്തിക്കാൻ കഴിയൂ എന്നും മോദി കോൺഗ്രസിനെ കളിയാക്കി. സൗരാഷ്ട്ര മേഖലയിലെ മോർബിയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് ചെറിയ കാര്യങ്ങളുടെ നേട്ടം അവകാശപ്പെടുകയാണ്. അവർ കൈ പമ്പുകൾ കൊണ്ടു വന്നു. നമ്മൾ നർമദ പദ്ധതി കൊണ്ടു വന്നു.  നേരത്തേ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ജി.എസ്.ടിയെ ഗബ്ബർ സിങ് ടാക്സ്ല എന്ന് വിളിച്ച് പരിഹസിച്ചിരുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modigstmalayalam newsgujrat election 2017Gabbar Singh Tax
News Summary - PM Narendra Modi hits out at Congress for criticising GST -India news
Next Story