Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവിധ മേഖലകളിലെ...

വിവിധ മേഖലകളിലെ സഹകരണത്തിന്​ ഇന്ത്യ-നെതർലൻഡ്​ ധാരണ

text_fields
bookmark_border
വിവിധ മേഖലകളിലെ സഹകരണത്തിന്​ ഇന്ത്യ-നെതർലൻഡ്​ ധാരണ
cancel

ന്യൂഡൽഹി: വിവിധ മേഖലകളിലെ സഹകരണത്തിന്​ ഇന്ത്യ-നെതർലൻഡ്​ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും നെതർലൻഡ്​ പ്രധാനമ​ന്ത്രി മാർക്ക്​ റുട്ടും തമ്മിലുള്ള കൂടികാഴ്​ചയിലാണ്​ വിവിധ മേഖലകളിൽ പരസ്​പരം സഹകരിക്കാൻ ധാരണയായത്​. വിവിധ ഇന്ത്യൻ കമ്പനികൾ നെതർലൻഡ്​ സമൂഹത്തി​​​െൻറ വളർച്ചക്ക്​ സഹായിക്കുന്നുണ്ടെന്ന്​​ പ്രധാനമന്ത്രി മാർട്ട്​ റൂട്ട്​ പറഞ്ഞു.

കൃഷി, ഭക്ഷ്യസംസ്​കരണം തുടങ്ങിയ മേഖലകളിൽ നെതർലൻഡുമായി സഹകരിക്കുമെന്ന്​ പ്രധാനമന്ത്രി മോദിയും വ്യക്​തമാക്കി. ഇതി​​​െൻറ ഭാഗമായി നെതർലൻഡ്​ സഹകരണത്തോടെ പൂനൈയിൽ പച്ചക്കറി സംസ്​കരണ പ്ലാൻറ്​ സ്ഥാപിക്കാൻ ധാരണയായതായും മോദി പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mark Ruttemalayalam newsNetharlandP.M modi
News Summary - PM Narendra Modi & PM of Netherlands Mark Rutte sign agreements-India news
Next Story