Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എൻ.ബി മേധാവികളെ...

പി.എൻ.ബി മേധാവികളെ സി.ബി.​െഎ ചോദ്യംചെയ്​തു

text_fields
bookmark_border
പി.എൻ.ബി മേധാവികളെ സി.ബി.​െഎ ചോദ്യംചെയ്​തു
cancel

ന്യൂ​ഡ​ൽ​ഹി:  11,400 കോ​ടി​യു​ടെ വാ​യ്​​പ വെ​ട്ടി​പ്പു  കേ​സി​ൽ  പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ (പി.​എ​ൻ.​ബി) മേ​ധാ​വി​ക​ളെ സി.​ബി.​െ​എ ചോ​ദ്യം​ചെ​യ്​​തു. മാ​േ​ന​ജി​ങ്​ ഡ​യ​റ​ക്​​ട​റും സി.​ഇ.​ഒ​യു​മാ​യ സു​നി​ൽ മേ​ത്ത, എ​ക്​​സി. ഡ​യ​റ​ക്​​ട​ർ കെ.​വി. ബ്ര​ഹ്മ​ജി റാ​വു  എ​ന്നി​വ​രെ​യാ​ണ്​  ചോ​ദ്യം ചെ​യ്​​​ത​ത്. വ​ജ്ര​രാ​ജാ​വ്​ നീ​ര​വ്​ മോ​ദി, ഗീ​താ​ഞ്​​ജ​ലി ജെം​സ്​ ഉ​ട​മ മെ​ഹു​ൽ ചോ​ക്​​സി എ​ന്നി​വ​രു​ൾ​പ്പെ​ട്ട കേ​സാ​ണി​ത്.  

വാ​യ്​​പ വെ​ട്ടി​പ്പ്​  ന​ട​ന്ന കാ​ര്യം ബാ​ങ്ക്​  എ​ങ്ങ​നെ​യാ​ണ്​  ക​െ​ണ്ട​ത്തി​യ​തെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച്​ ബാ​ങ്കി​​െൻറ ന​ട​പ​ടി​ക​ളും സി.​ബി.​െ​എ  ആ​രാ​ഞ്ഞു.  ബാ​ങ്ക്​ മേ​ധാ​വി​ക​​ളെ പ്ര​തി​ക​ളെ​ന്ന നി​ല​യി​ല​ല്ല കാ​ണു​ന്ന​തെ​ന്നും സി.​ബി.​െ​എ  ഉ​ദ്യോ​ഗ​സ്​​ഥ​ർ വ്യ​ക്ത​മാ​ക്കി. ബാ​ങ്ക്​  ന​ൽ​കി​യ  293 ​െല​റ്റേ​ഴ്​​സ്​ ഒാ​ഫ്​  അ​ണ്ട​ർ​ടേ​ക്കി​ങ്​​സ്​ ഉ​പ​യോ​ഗി​ച്ചാ​ണ്​  ത​ട്ടി​പ്പ്​ അ​ര​ങ്ങേ​റി​യ​ത്. ഇ​തി​ന​കം അ​റ​സ്​​റ്റി​ലാ​യ 12 പ്ര​തി​ക​ളെ​യും ചോ​ദ്യം​ചെ​യ്​​തു വ​രു​ക​യാ​ണെ​ന്ന്​  സി.​ബി.​െ​എ ഉ​േ​ദ്യാ​ഗ​സ്​​ഥ​ർ  അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIfraud casemalayalam newsPNB
News Summary - PNB fraud case cbi - India news
Next Story