Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൗമാര പ്രണയ കേസുകളിൽ പോക്​സോ ചുമത്താനാവില്ല –മദ്രാസ്​ ഹൈകോടതി
cancel
Homechevron_rightNewschevron_rightIndiachevron_rightകൗമാര പ്രണയ കേസുകളിൽ...

കൗമാര പ്രണയ കേസുകളിൽ പോക്​സോ ചുമത്താനാവില്ല –മദ്രാസ്​ ഹൈകോടതി

text_fields
bookmark_border

ചെ​ന്നൈ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ​പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധ​ത്തി​‍െൻറ പേ​രി​ൽ കൗ​മാ​ര​ക്കാ​ര​നെ​തി​രെ പോ​ക്​​സോ കേ​സ്​ ചു​മ​ത്താ​നാ​വി​ല്ലെ​ന്ന്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി.

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​മ​ക്ക​ളു​ടെ പ​ങ്കാ​ളി​യെ കേ​സി​ൽ അ​ക​പ്പെ​ടു​ത്താ​ൻ പെ​ൺ​കു​ട്ടി​ക​ളു​ടെ കു​ടും​ബം പോ​ക്​​സോ കേ​സു​ക​ൾ വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നു​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ജ​സ്​​റ്റി​സ്​ എ​ൻ. ആ​ന​ന്ദ്​ വെ​ങ്കി​ടേ​ഷി​‍െൻറ സു​പ്ര​ധാ​ന വി​ധി.

പ്രാ​യ​പൂ​ർ​ത്തി​യാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച്​ 20കാ​ര​നെ​തി​രെ പൊ​ലീ​സ്​ പോ​ക്​​സോ ചു​മ​ത്തി​യ കേ​സ്​ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madras High Courtpocso
News Summary - Pocso cannot be charged in teenage love cases - Madras High Court
Next Story