Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകവി ഇമ്രാൻ...

കവി ഇമ്രാൻ പ്രതാപ്​ഗഡിനെതിരെ പ്രകോപനപരമായ പ്രസംഗത്തിന്​ കേസ്​

text_fields
bookmark_border
കവി ഇമ്രാൻ പ്രതാപ്​ഗഡിനെതിരെ പ്രകോപനപരമായ പ്രസംഗത്തിന്​ കേസ്​
cancel

ഹൈദരാബാദ്​ (തെലങ്കാന): ​പ്രമുഖ കവി ഇമ്രാൻ പ്രതാപ്​ഗഡിനെതിരെ ഹൈദരാബാദ്​ ​െപാലീസ്​ കേസെടുത്തു. ‘എന്ത​ു​െകാണ്ട ്​ ഹൈദരബാദിൽ ഒരു ശാഹീൻ ബാഗ്​ ഇല്ല’ എന്ന ചോദിച്ചെന്നും ഇതു പ്രകോപനപരമാ​െണന്നും ചൂണ്ടിക്കാട്ടിയാണ്​​ സബ്​ ഇൻ സ്​പെക്​ടർ എസ്​. ഗുരുസ്വാമി ഇ​മ്രാനെതിരെ കേസെടുത്തത്.

ഫെബ്രുവരി 24ന്​ ഹൈദരാബാദിലെ ക്യുക്യൂ സ്​റ്റേഡിയത്തിൽ സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി എന്നിവക്കെതിരെ കവിത സംഗമം സംഘടിപ്പിച്ചിരുന്നു. വൈകിട്ട്​ ആറിന്​ തുടങ്ങി ഒമ്പതുമണിക്ക്​ പരിപാടി അവസാനിപ്പിക്ക​ണമെന്ന കർശന നിർദേശം നൽകിയിരുന്നതായി ചാർമിനാർ പൊലീസ്​ പറയുന്നു. കൂടാതെ പരിപാടിക്ക്​ പ്രത്യേക മാർഗ നിർദേശങ്ങളും പൊലീസ്​ നൽകി.

എന്നാൽ, 3,000പേരോളം പ​ങ്കെടുത്ത പരിപാടി കാണികള​ുടെ ആവശ്യത്തെ തുടർന്ന്​ 9.48 വരെ നീണ്ടു. ഇതു ചോദിക്കാനെത്തിയ പൊലീസിനോട്​ ഹൈദരബാദിൽ എന്തുകൊണ്ട്​ ഒരു ശാഹീൻബാഗ്​ ഉണ്ടാകുന്നില്ലെന്ന്​ അത്​ഭുതപ്പെടുന്നുവെന്ന്​ ഇമ്രാൻ പറഞ്ഞതായി പൊലീസ്​ പറയുന്നു. ഇതു പ്രകോപന പരമാണെന്ന്​ പറഞ്ഞാണ്​ പൊലീസ്​ കേസെടുത്തിരിക്കുന്നത്​. കൂടാതെ പരിപാടി സംഘടിപ്പിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policehyderabadHyderabad Policeindia newsNRCnprCitizenship Amendment ActShaheen Bagh
News Summary - Poet Imran Pratapgarhi booked for provocative remarks on Shaheen bagh in Hyderabad- India news
Next Story