Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right100 കോടിയുടെ ഭൂമി...

100 കോടിയുടെ ഭൂമി തട്ടിപ്പ് കേസ്; അണ്ണാ ഡി.എം.കെ മുൻ മന്ത്രി തൃ​ശൂ​രി​ൽ അറസ്റ്റിൽ

text_fields
bookmark_border
100 കോടിയുടെ ഭൂമി തട്ടിപ്പ് കേസ്; അണ്ണാ ഡി.എം.കെ മുൻ മന്ത്രി തൃ​ശൂ​രി​ൽ അറസ്റ്റിൽ
cancel
camera_alt

എം.​ആ​ർ.​ വി​ജ​യ​ഭാ​സ്‌​കർ

ചെ​ന്നൈ: ഭൂ​മി ത​ട്ടി​പ്പ് കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന അ​ണ്ണാ ഡി.​എം.​കെ മു​ൻ മ​ന്ത്രി എം.​ആ​ർ.​വി​ജ​യ​ഭാ​സ്‌​ക​റി​നെ തൃ​ശൂ​രി​ൽ​നി​ന്ന് സി.​ബി.​സി.​ഐ.​ഡി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ദ്ദേ​ഹ​ത്തെ ക​രൂ​ർ സി.​ബി.​സി.​ഐ.​ഡി ഓ​ഫി​സി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു.

മു​ൻ അ​ണ്ണാ ഡി.​എം.​കെ സ​ർ​ക്കാ​റി​ൽ ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രു​ന്നു. ക​രൂ​ർ ജി​ല്ല​യി​ലെ മ​ൺ​മം​ഗ​ലം താ​ലൂ​ക്ക് കു​പ്പി​ച്ചി​പ്പാ​ള​യം സ്വ​ദേ​ശി​യാ​യ പ്ര​കാ​ശി​ന് സ്വ​ന്ത​മാ​യ നൂ​റു​കോ​ടി രൂ​പ വി​ല​മ​തി​പ്പു​ള്ള 22 ഏ​ക്ക​ർ ഭൂ​മി വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി വി​ജ​യ​ഭാ​സ്ക​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യു​മാ​ണ് പ​രാ​തി. വി​ജ​യ​ഭാ​സ്ക​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്കെ​തി​രെ​യാ​ണ് സി.​ബി.​സി.​ഐ.​ഡി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police arrested former tamil nadu minister vijayabhaskar
Next Story