Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീനഗറിൽ...

ശ്രീനഗറിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ: പൊലീസുകാരൻ കൊല്ലപ്പെട്ടു

text_fields
bookmark_border
ശ്രീനഗറിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ: പൊലീസുകാരൻ കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: ഇന്ന്​ രാവിലെ ശ്രീനഗറിലെ ബട്​​മലൂവിൽ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രത്യേക സേനാ വിഭാഗത്തിലെ പൊലീസുദ്യോഗസ്​ഥൻ കൊല്ലപ്പെട്ടു. വെടിവെപ്പിൽ ജമ്മുകശ്​മീർ പൊലീസ്​ ഉദ്യോഗസ്​ഥനും രണ്ട്​ സി.ആർ.പി.എഫുകാർക്കും പരിക്കേറ്റു. 

നഗരപ്രദേശത്ത്​ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തി​​​​​െൻറ​ റിപ്പോർട്ടിനെ തുടർന്ന്​ സുരക്ഷ ഉദ്യോഗസ്​ഥർ ഇന്ന്​ രാവിലെ ബട്​​മലൂവിൽ പരിശോധന നടത്തിയിരുന്നു. പരിശോധനക്കിടെ ഉദ്യോഗസ്​ഥർക്കു നേരെ ഭീകരവാദികൾ നിറ​െയാഴിക്കുകയായിരുന്നു. 

പ്രദേശത്ത്​ മൊബൈൽ ഇൻറർ​െനറ്റ് വി​ഛേദിക്കപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encounterSrinagarmalayalam newspolicemanGunfight
News Summary - Policeman Killed In Encounter In Srinagar, Gunfight Ongoing-india news
Next Story