Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2021 7:06 PM GMT Updated On
date_range 28 March 2021 7:06 PM GMTകശ്മീരിൽ പൊലീസുകാരൻ മേലുദ്യോഗസ്ഥെൻറ വെടിയേറ്റുമരിച്ചു
text_fieldsbookmark_border
ഉധംപുർ: ജമ്മു-കശ്മീരിലെ ഉധംപുർ ജില്ലയിൽ പൊലീസുകാരൻ മേലുദ്യോഗസ്ഥെൻറ വെടിയേറ്റു മരിച്ചു.
ശനിയാഴ്ച രാത്രി ജമ്മു- ശ്രീനഗർ നാഷനൽ ഹൈവേയിലെ ചെക്പോയൻറിൽ ഡ്യൂട്ടിക്കിടെ വാക്കേറ്റമുണ്ടാവുകയും സ്പെഷൽ പൊലീസ് ഓഫിസർ മനോഹർ ലാൽ കോൺസ്റ്റബിൾ കാകറാമിനുേനരെ റിവോൾവർ ഉപയോഗിച്ച് നിറയൊഴിക്കുകയായിരുെന്നന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
റാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ച മരിച്ചു. ലാലിനെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story