Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​സഭയോടൊപ്പം...

ലോക്​സഭയോടൊപ്പം നാലു സംസ്​ഥാനങ്ങളിലും തെരഞ്ഞെടുപ്പിന്​ സാധ്യത

text_fields
bookmark_border
ലോക്​സഭയോടൊപ്പം നാലു സംസ്​ഥാനങ്ങളിലും തെരഞ്ഞെടുപ്പിന്​ സാധ്യത
cancel

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത​വ​ർ​ഷം ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ടൊ​പ്പം ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡി​ഷ, സി​ക്കിം, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്​ എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കി. 2019 മേ​യ്​ മു​ത​ൽ ജൂ​ൺ വ​രെ​യാ​ണ്​ ഇൗ ​നാ​ലു സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​യും നി​യ​മ​സ​ഭ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ക​ശ്​​മീ​രി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി​യേ​ക്കും. ക​ഴി​ഞ്ഞ​മാ​സ​മാ​ണ്​ ജ​മ്മു-​ക​ശ്​​മീ​ർ നി​യ​മ​സ​ഭ ഗ​വ​ർ​ണ​ർ പി​രി​ച്ചു​വി​ട്ട​ത്. മ​റ്റു​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി ക​ശ്​​മീ​രി​ൽ നി​യ​മ​സ​ഭ​ക്ക്​ ആ​റു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യാ​ണു​ള്ള​ത്.

മ​ഹാ​രാ​ഷ്​​ട്ര, ഹ​രി​യാ​ന നി​യ​മ​സ​ഭ​ക​ളു​െ​ട കാ​ലാ​വ​ധി 2019 ന​വം​ബ​റി​ൽ അ​വ​സാ​നി​ക്കു​ക​യാ​ണ്. ഇൗ ​സം​സ്​​ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പും ഇ​തൊ​ടൊ​പ്പം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ അ​ടു​ത്ത വ​ർ​ഷം മ​റ്റു​ തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​വു​ക​യി​ല്ലെ​ന്ന്​ ക​മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election commisionpollsmalayalam newsAssembly pollsLok Sabha elections
News Summary - Polls to 4 Assemblies likely with Lok Sabha election -india news
Next Story