Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപന്നിയിറച്ചി കഴിച്ച...

പന്നിയിറച്ചി കഴിച്ച നൂറിലേറെ പേർക്ക്​ ഭക്ഷ്യവിഷബാധ; മൂന്നു മരണം 

text_fields
bookmark_border
പന്നിയിറച്ചി കഴിച്ച നൂറിലേറെ പേർക്ക്​ ഭക്ഷ്യവിഷബാധ; മൂന്നു മരണം 
cancel

ഷി​​​ല്ലോ​ങ്​: മേ​ഘാ​ല​യ​യി​ൽ പ​ന്നി​യി​റ​ച്ചി ക​ഴി​ച്ച മൂ​ന്നു​പേ​ർ മ​രി​ച്ചു. ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന്​ നൂ​റി​ലേ​റെ പേ​ർ ആ​ശു​പ​ത്രി​യി​ലാ​യി. മ​രി​ച്ച​വ​രി​ൽ ഏ​ഴു​വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​യു​മു​ണ്ട്. റി​ ​ബോ​യ്​ ജി​ല്ല​യി​ലെ ​നൊ​ങ്ക്യ ഗ്രാ​മ​ത്തി​ലാ​ണ്​ സം​ഭ​വം.

ഒ​രു ച​ർ​ച്ചി​ലെ പ്രാ​ർ​ഥ​ന ച​ട​ങ്ങ്​ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ്​ ഞാ​യ​റാ​ഴ്​​ച വൈ​കു​ന്നേ​രം ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. പി​ന്നീ​ട്​ ശാ​രീ​രി​ക അ​സ്വ​സ്​​ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണ​ത്തി​​​​െൻറ സാ​മ്പി​ൾ ശേ​ഖ​രി​ച്ച അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pork
News Summary - pork
Next Story