Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightേപാക്​സോ കോടതികൾ...

േപാക്​സോ കോടതികൾ ഉടൻ

text_fields
bookmark_border
േപാക്​സോ  കോടതികൾ ഉടൻ
cancel
ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ൾ​ക്കു​ നേ​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നൂ​റി​ലേ​റെ കേ​ സു​ക​ളു​ള്ള ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര ധ​ന​സ​ഹാ​യ​ത്തോ​ടെ പോ​ക്​​സോ കോ​ട​തി സ്​​ഥാ​പി​ക്കാ​ൻ സു​പ്രീം​കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി.

60 ദി​വ​സ​ത്തി​ന​കം കോ​ട​തി​ക​ൾ സ്​​ഥാ​പി​ച്ച്​ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രും അ​നു​ഭാ​വ​പൂ​ർ​ണ സ​മീ​പ​ന​മു​ള്ള​വ​രു​മാ​യ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രെ​യും മ​റ്റ്​​ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും നി​യ​മി​ക്ക​ണ​മെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ​ഗൊ​ഗോ​യി, ദീ​പ​ക്​ ഗു​പ്​​ത, അ​നി​രു​ദ്ധ ബോ​സ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്​ നി​ർ​ദേ​ശി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPosco CourtIndia News
News Summary - posco court ready to open-india news
Next Story