Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2024 10:57 PM IST Updated On
date_range 16 March 2024 10:57 PM ISTമാധ്യമ പ്രവർത്തകർക്ക് തപാൽ വോട്ട്
text_fieldsbookmark_border
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് പോകുന്ന മാധ്യമപ്രവർത്തകർക്ക് സ്വന്തം സംസ്ഥാനങ്ങളിൽ വോട്ടു ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ തപാൽ വോട്ട് അനുവദിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അറിയിച്ചു.
2022ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗീകൃത മാധ്യമപ്രവർത്തകർക്ക് തപാൽ വോട്ട് അനുവദിച്ചിരുന്നു. ഇതിനായി ഫോം -12 ഡിയിൽ അപേക്ഷ റിട്ടേണിങ് ഓഫിസർക്ക് നൽകണം. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി അഞ്ചു ദിവസത്തിനകം അപേക്ഷ നൽകണമെന്നായിരുന്നു അന്നത്തെ നിബന്ധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story