Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖർജിയുടെ ഭാരത്​...

മുഖർജിയുടെ ഭാരത്​ രത്​ന ആർ.എസ്​.എസ്​ ആസ്ഥാനം സന്ദർശിച്ചതിനാൽ- ജെ.ഡി.എസ്​

text_fields
bookmark_border
മുഖർജിയുടെ ഭാരത്​ രത്​ന ആർ.എസ്​.എസ്​ ആസ്ഥാനം സന്ദർശിച്ചതിനാൽ- ജെ.ഡി.എസ്​
cancel

ന്യൂഡൽഹി: മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജിക്ക്​ ഭാരത്​ രത്​ന നൽകിയത്​ ആർ.എസ്​.എസ്​ ആസ്ഥാനം സന്ദർശിച്ചതിനാലാണെ ന്ന്​ ജെ.ഡി.എസ്​ നേതാവ്​ ഡാനിഷ്​ അലി.

ആർ.എസ്​.എസ്​ ആസ്ഥാനം സന്ദർശിക്കുകയും ഹെഡ്​േ​ഗവാറി​നെ മണ്ണി​​​െൻറ മകന െന്ന്​ വിളിക്കുകയും ചെയ്​തതിനാണ്​ പ്രണബ്​ മുഖർജിക്ക്​ ഭാരതരത്​ന നൽകിയത്​. കർണാടക സിദ്ധഗംഗ മഠത്തിലെ ശ്രീ.ശ്രീ ശിവകുമാര സ്വാമിക്ക്​ പുരസ്​കാരം നൽകണമെന്ന്​ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. സമൂഹത്തി​​​െൻറ ക്ഷേമത്തിനായി പ്രവർത്തിച്ച വ്യക്​തിയായിരുന്നു ശിവകുമാര സ്വാമിയെന്നും അദ്ദേഹത്തിന്​ പുരസ്​കാരം നൽകാത്തത്​ അംഗീകരിക്കാൻ കഴിയില്ലെന്നും ഡാനിഷ്​ അലി വ്യക്​തമാക്കി.

ശിവ്​കുമാര സ്വാമിക്ക്​ പുരസ്​കാരം നൽകാതിരുന്ന ബി.ജെ.പി സർക്കാറിനെ കർണാടകയി​ലെ ജനങ്ങൾ ഒരു പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssjdspranab mukherjeemalayalam news
News Summary - Pranab Mukherjee Awarded Bharat Ratna for Visiting RSS Headquarters-India news
Next Story