Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2019 9:51 PM IST Updated On
date_range 4 April 2019 9:51 PM ISTപ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യം; ജൂലൈയിൽ വാദം കേൾക്കും
text_fieldsbookmark_border
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണിനെതിരെ അറ്റോ ർണി ജനറൽ കെ.കെ. വേണുഗോപാൽ നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീംകോടതി ജൂലൈയിൽ വാദം കേൾക്കും. സി.ബി.ഐ ഇടക്കാല മേധാവിയെ നിയമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതിയുടെ വ്യാജരേഖകളാണ് സർക്കാർ സുപ്രീംകോടതിയിൽ ഹാജരാക്കിയതെന്ന പ്രശാന്ത് ഭൂഷണിെൻറ ട്വീറ്റാണ് കോടതിയലക്ഷ്യത്തിന് കാരണമായി വേണുഗോപാൽ ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേൾക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story