Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു രൂപ പിഴയടക്കും;...

ഒരു രൂപ പിഴയടക്കും; പുനഃപരിശോധന ഹരജി നൽകും -പ്രശാന്ത് ഭൂഷൺ

text_fields
bookmark_border
ഒരു രൂപ പിഴയടക്കും; പുനഃപരിശോധന ഹരജി നൽകും -പ്രശാന്ത് ഭൂഷൺ
cancel
camera_alt

പ്രശാന്ത് ഭൂഷൺ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി വിധിച്ച ഒരു രൂപ പിഴയടക്കുമെന്നും എന്നാൽ വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകുമെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷൺ.

ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീംകോടതി. കോടതി ദുർബലമായാൽ ഓരോ പൗരനെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Contempt CasePrashant Bhushansupreme court
Next Story