Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ ബി.ജെ.പി...

ബംഗാളിൽ ബി.ജെ.പി രണ്ടക്കം കടക്കില്ല, മറിച്ചായാൽ ഞാൻ ട്വിറ്റർ വിടും -പ്രശാന്ത്​ കിഷോർ

text_fields
bookmark_border
ബംഗാളിൽ ബി.ജെ.പി രണ്ടക്കം കടക്കില്ല, മറിച്ചായാൽ ഞാൻ ട്വിറ്റർ വിടും -പ്രശാന്ത്​ കിഷോർ
cancel

ന്യൂഡൽഹി: പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടക്കം കടക്കാൻ പാടുപെടുമെുനന്​ മമത ബാനർജിയുടെ തെരഞ്ഞെടുപ്പ്​ കാമ്പയിൻ നയിക്കുന്ന പ്രശാന്ത്​ കിഷോർ. പശ്ചിമ ബംഗാളിൽ ബി.ജെ.പി മികച്ച മുന്നേറ്റം ലക്ഷ്യമിട്ട്​ പ്രചാരണം കൊഴുപ്പിക്കവേയാണ്​ വലിയ ആത്മവിശ്വാസവുമായി പ്രശ​ാന്ത്​ കിഷോറിന്‍റെ രംഗപ്രവേശം.

'മാധ്യമങ്ങളുടെ സഹായത്തോടെ ബി.ജെ.പി ഹൈപ്പ്​ ഉണ്ടാക്കുകയാണ്​. യഥാർഥത്തിൽ ബി.ജെ.പി രണ്ടക്കം കടക്കാൻ പാടുപെടും. ഈ ട്വീറ്റ്​ സേവ്​ ചെയ്യൂ, ബി.ജെ.പി മികച്ച പ്രകടനം നടത്തിയാൽ ഞാൻ ഇവിടം വിടും'' -പ്രശാന്ത്​ കിഷോർ ട്വീറ്റ്​ ചെയ്​തു.

ലോക്​സഭ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കിയ ബി.ജെ.പി അമിത്​ ഷായുടെ നേതൃത്വത്തിൽ ബംഗാളിൽ വലിയ പ്രചാരണം നടത്തുകയാണ്​. അമിത്​ ഷാ ബംഗാളിലെത്തിയതിന്​ പിന്നാലെ തൃണമൂൽ, കോൺഗ്രസ്​, സി.പി.എം എം.പിമാർ ബി.ജെ.പിയിൽ ചേർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prashant KishorBJP-In-Bengal
Next Story