Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2018 6:41 AM IST Updated On
date_range 16 April 2019 1:29 PM ISTപ്രയാഗ്രാജ്: യോഗിയെ പരിഹസിച്ച് കട്ജു
text_fieldsbookmark_border
മുംബൈ: അലഹബാദിനെ പ്രയാഗ് രാജ് എന്ന് പേരുമാറ്റുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പ്രസ്താവനയെ പരിഹസിച്ച് സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. ഇതിൽ നിർത്തരുതെന്നും ബാബറിെൻറ കുടുംബപ്പേര് വരുന്ന എല്ലാം ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.പിയിലെ 18 നഗരങ്ങളുടെ പേര് മാറ്റണമെന്നും യോഗിയോട് നിർദേശിച്ചു. ആഗ്രയെ അഗസ്ത്യ നഗർ, അലീഗഢിനെ അശ്വത്ഥാമാ നഗർ, ലഖ്നോയെ ലക്ഷ്മൺപുർ എന്നിങ്ങനെ പേര് മാറ്റണമെന്നായിരുന്നു കട്ജുവിെൻറ പരിഹാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story