Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരക്തം സ്വീകരിച്ച...

രക്തം സ്വീകരിച്ച ഗർഭിണിക്ക്​ എച്ച്​.​െഎ.വി; തമിഴ്​നാട്ടിൽ ആ​ശു​പ​ത്രി​ ജീവനക്കാരനെ പിരിച്ചുവിട്ടു

text_fields
bookmark_border
രക്തം സ്വീകരിച്ച ഗർഭിണിക്ക്​  എച്ച്​.​െഎ.വി; തമിഴ്​നാട്ടിൽ  ആ​ശു​പ​ത്രി​ ജീവനക്കാരനെ പിരിച്ചുവിട്ടു
cancel

ചെ​ന്നൈ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ര​ക്ത​ബാ​ങ്കി​ൽ​നി​ന്ന്​ ര​ക്തം സ്വീ​ക​രി​ച്ച ഗ​ർ​ഭി​ണി​ക്ക്​ എ​ച് ച്.​െ​എ.​വി ബാ​ധി​ച്ച​നെ തു​ട​ർ​ന്ന്​ ഒ​രു ജീ​വ​ന​ക്കാ​ര​നെ സ​ർ​വി​സി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട്ടു. ര​ണ്ട ു​പേ​രെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തി​ട്ടു​ണ്ട്. വി​രു​തു​ന​ഗ​റി​ന​ടു​ത്തെ സ​ത്തൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി ​ലാ​ണ്​ സം​ഭ​വം. വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന്​ സം​സ്​​ഥാ​ന​െ​ത്ത ര​ക്ത​ബാ​ങ്കു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു.

സ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടാ​മ​ത്തെ പ്ര​സ​വ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട യു​വ​തി​ക്ക്​ വി​ള​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ്​ ര​ക്തം​ന​ൽ​കാ​ൻ ഡോ​ക്​​ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്. സ​മീ​പ​ത്തെ സ​ർ​ക്കാ​ർ ആ​​ശു​പ​ത്രി​യി​ലെ ര​ക്ത​ബാ​ങ്കി​ൽ​നി​ന്നാ​ണ്​​ ര​ക്ത​മെ​ത്തി​ച്ച​ത്. പി​ന്നീ​ടു​ള്ള പ​രി​ശോ​ധ​ന​യി​ൽ​ യു​വ​തി​ക്ക്​ എ​ച്ച്.​െ​എ.​വി ബാ​ധ ക​ണ്ടെ​ത്തി. ഡോ​ക്​​ട​ർ​ക്കും ന​ഴ്​​സു​മാ​ർ​​ക്കു​മെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട്​ യു​വ​തി​യും ഭ​ർ​ത്താ​വും ബു​ധ​നാ​ഴ്​​ച സ​ത്തൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ ഖേ​ദം അ​റി​യി​ച്ച​താ​യും സം​സ്​​ഥാ​ന ഫി​ഷ​റീ​സ്​ മ​ന്ത്രി ഡി. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ വാ​ഗ്​​ദാ​നം ചെ​യ്​​ത ജോ​ലി നി​ര​സി​ച്ച ഭ​ർ​ത്താ​വ്,​ ത​​​െൻറ ഭാ​ര്യ​ക്ക്​ വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HIVmalayalam newsHIV infectionTamilnadu women
News Summary - Pregnant woman tests positive for HIV after blood-india news
Next Story