Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രപതി ദ്രൗപതി...

രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിമിര ശസ്ത്രക്രിയ നടത്തി

text_fields
bookmark_border
Droupadi Murmu
cancel

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിമിര ശസ്ക്രക്രിയ നടത്തി. സൈനിക ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു ശസ്ത്രക്രിയയെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രാഷ്ട്രപതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും അധികൃതർ അറിയിച്ചു. ജൂലൈ 25നാണ് 64കാരിയായ ​ദ്രൗപതി മുർമു 15ാമത് രാഷ്ട്രപതിയായി അധികാരമേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Droupadi Murmu
News Summary - President Droupadi Murmu undergoes cataract surgery at army hospital
Next Story