Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഭിഭാഷകർക്ക്​...

അഭിഭാഷകർക്ക്​ സമൂഹത്തോട്​ ഉത്തരവാദിത്തം വേണം -രാഷ്​ട്രപതി

text_fields
bookmark_border
അഭിഭാഷകർക്ക്​ സമൂഹത്തോട്​ ഉത്തരവാദിത്തം വേണം -രാഷ്​ട്രപതി
cancel

കട്ടക്ക്​: അഭിഭാഷകർ സമൂഹത്തോട്​ ഉത്തരവാദിത്തം കാണിക്കണമെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​. കട്ടക്കി​െല ദേശീയ നിയമ സർവകലാശാല സ്​​ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിയമ സേവനത്തി​​​െൻറ സാധ്യതകൾ വിവധ തരത്തിൽ വർധിച്ചിരിക്കുകയാണ്​. അന്താരാഷ്​ട്ര നയതന്ത്രമുൾപ്പെടെ രാജ്യാന്തര വ്യാപാര വ്യവസായങ്ങളിലേക്കും സാധ്യതകൾ വികസിച്ചിരിക്കുന്നു. കോടതി ചെലവുകൾ വഹിക്കാൻ കഴിയാത്ത സമൂഹത്തിലെ ദരിദ്രരോടും അടിച്ചമർത്തപ്പെട്ടവരോടും അഭിഭാഷകർ സഹകരിക്കണമെന്നും രാഷ്​ട്രപതി പറഞ്ഞു. 

നീതിക്കും സമത്വത്തിനും വേണ്ടി പ്രവർത്തിക്കണമെന്ന്​ നിയമ വിദ്യാർഥികളോട്​ സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയും ആവശ്യ​െപ്പട്ടു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lawyersmalayalam newsPresident Kovindresponsible towards society
News Summary - President Kovind urges lawyers to be responsible towards society -India News
Next Story