Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരസ്പര സഹകരണവും...

പരസ്പര സഹകരണവും ഐക്യവും ശക്തിപ്പെടുത്താനുള്ള അവസരം; ദീപാവലി ആശംസകൾ നേർന്ന് രാഷ്ട്രപതി

text_fields
bookmark_border
Droupadi Murmu
cancel

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പരസ്പര സഹകരണവും ഐക്യവും ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ദീപാവലി ആഘോഷമെന്നും രാഷ്ട്രപതി ഓർമിപ്പിച്ചു.

'ദീപാവലി സന്തോഷത്തിന്‍റേയും ആഹ്ലാദത്തിന്‍റേയും ആഘോഷമാണ്. ദീപാവലിയുടെ വെളിച്ചം സൂചിപ്പിക്കുന്നത് നമ്മളിലെ ആന്തരികവും ബാഹ്യവുമായ അജ്ഞതയുടെ അന്ധകാരങ്ങളെ അകറ്റുന്ന അറിവിനെയാണ്. ഒരു ദീപം പോലെ എല്ലാവരുടെ ജീവിതത്തിലും വെളിച്ചവും ഊർജവും ഉണ്ടാവട്ടെ. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ പൗരൻമാർക്കും ദീപവലി ആശംസകൾ നേരുന്നു' -രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.

സമൂഹത്തിൽ താഴെക്കിടയിലുള്ള മനുഷ്യകരെ സഹായിക്കാനുള്ള മനോഭാവം ആളുകളുടെയുള്ളിൽ ആഴത്തിൽ വളരെട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diwali wishDroupadi Murmu
News Summary - President Murmu Greets People On Diwali, Says It Is An Occasion To Strengthen Mutual Cooperation, Harmony
Next Story