Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗവർണറെ രാഷ്ട്രപതി...

ഗവർണറെ രാഷ്ട്രപതി തിരികെ വിളിക്കണമെന്ന് ഡി. രാജ

text_fields
bookmark_border
D Raja
cancel

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കുന്ന കാര്യം രാഷ്ട്രപതി പരിഗണിക്കണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. കേരളത്തിലെ ഗവർണറും സർക്കാരുംതമ്മിലുള്ള പോരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെറിയ വിഷയങ്ങൾ പർവതീകരിക്കുകയാണ് ഗവർണർ. മോദി സർക്കാർ രാജ്യത്തെ പ്രതിസന്ധിയി​ലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ബി.ജെ.പി-ആർ.എസ്.എസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തണമെന്നും ഡി. രാജ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorD RajaArif Mohammed Khan
News Summary - President should recall governor says D Raja
Next Story