Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2019 5:04 PM GMT Updated On
date_range 8 Aug 2019 5:04 PM GMTപ്രസ് കൗൺസിലിലേക്ക് ബി.ജെ.പി എം.പിയെ നാമനിർദേശം ചെയ്ത് വെങ്കയ്യ നായിഡു
text_fieldsbookmark_border
ന്യൂഡൽഹി: ബി.ജെ.പി എം.പി രാകേശ് സിൻഹയെ പ്രസ് കൗൺസിൽ അംഗമായി നാമനിർദേശം ചെയ്ത് ര ാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു. ഇരട്ടപ്പദവി സംബന്ധിച്ച പാർലമെൻററി സംയുക്ത സമിതിയിലേക്ക് അഞ്ച് രാജ്യസഭ അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുക്കുകയും ചെയ്തു. മഹേഷ് പോഡ്ഡർ(ബി.ജെ.പി), കെ. കേശവറാവു(ടി.ആർ.എസ്), വിജയസായ് റെഡ്ഡി (വൈ.എസ്.ആർ കോൺഗ്രസ്), ദോല സെൻ (ടി.എം.സി), സസ്മിത് പാത്ര(ബി.ജെ.ഡി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഈ സമിതിയിൽ പത്ത് ലോക്സഭ അംഗങ്ങളും അഞ്ച് രാജ്യസഭ അംഗങ്ങളും അടക്കം 15 അംഗങ്ങളാണുള്ളത്.
ഈ സമിതിയിൽ പത്ത് ലോക്സഭ അംഗങ്ങളും അഞ്ച് രാജ്യസഭ അംഗങ്ങളും അടക്കം 15 അംഗങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story