Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്ര​ധാ​ന​മ​ന്ത്രിയു​ടെ...

പ്ര​ധാ​ന​മ​ന്ത്രിയു​ടെ യൂ ​ട്യൂ​ബ് ചാ​ന​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണം ഒരു കോ​ടി ക​വി​ഞ്ഞു

text_fields
bookmark_border
പ്ര​ധാ​ന​മ​ന്ത്രിയു​ടെ യൂ ​ട്യൂ​ബ് ചാ​ന​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണം  ഒരു കോ​ടി ക​വി​ഞ്ഞു
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ യൂ ​ട്യൂ​ബ് ചാ​ന​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണം കോ​ടി ക​വി​ഞ്ഞു. വി​വി​ധ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഏ​റെ പേ​ർ പി​ന്തു​ട​രു​ന്ന മോ​ദി​ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മു​ണ്ട്. ദേ​ശീ​യ നേ​താ​ക്ക​ളി​ൽ മു​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് യൂ ​ട്യൂ​ബി​ലു​ള്ള​ത് 5.25 ല​ക്ഷം അ​നു​യാ​യി​ക​ൾ ആ​ണ്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ജ​ന​പ്രി​യ​നാ​യ ശ​ശി ത​രൂ​രി​നെ പി​ന്തു​ട​രു​ന്ന​വ​ർ 4.39 ല​ക്ഷം മാ​ത്രം.

യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നെ യൂ​ട്യൂ​ബി​ൽ പി​ന്തു​ട​രു​ന്ന​ത് ഏ​ഴു ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ്. ബ്ര​സീ​ൽ പ്ര​സി​ഡ​ന്റ് ജെ​യ​ർ ബോ​ൽ​സോ​നാ​രോ​ക്ക് 36 ല​ക്ഷ​വും മെ​ക്‌​സി​ക്ക​ൻ പ്ര​സി​ഡ​ന്റ് ആ​ന്ദ്രേ​സ് മാ​നു​വ​ൽ ലോ​പ്പ​സ് ഒ​ബ്ര​ഡോ​റി​ന് 30.7 ല​ക്ഷ​വും വൈ​റ്റ് ഹൗ​സി​ന് 19 ല​ക്ഷ​വും അ​നു​യാ​യി​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiYouTube
News Summary - Prime Minister Modi's YouTube Channel Crosses 1 Crore Subscribers
Next Story