Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2023 10:55 PM IST Updated On
date_range 13 Aug 2023 10:55 PM ISTദേശീയപതാക പ്രഫൈൽ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി
text_fieldsbookmark_border
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാക സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രഫൈല്‍ ചിത്രമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
ആഗസ്റ്റ് 13 മുതല്‍ 15 വരെ ‘ഹര്‍ ഘര്‍ തിരംഗ’(എല്ലാ വീട്ടിലും മൂവർണക്കൊടി)യുടെ ഭാഗമാകാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഈ അഭ്യർഥന നടത്തിയത്. സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രഫൈല്‍ ചിത്രം പ്രധാനമന്ത്രി ദേശീയപതാകയാക്കി മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story