Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2022 11:20 PM IST Updated On
date_range 18 Nov 2022 11:20 PM ISTസ്വകാര്യ മെഡിക്കൽ കോളജുകൾക്ക് ബോണ്ട് വാങ്ങാനാവില്ല -സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളജുകൾ വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങുന്നുവെന്നത് ഞെട്ടലുളവാക്കുന്നതാണെന്നും ഇത് വാങ്ങാനാകില്ലെന്നും സുപ്രീംകോടതി. സർവിസിലുള്ളവർ പഠനം നടത്തുമ്പോൾ സർക്കാറിന് ബോണ്ട് വാങ്ങാമെന്നല്ലാതെ മറ്റാർക്കും അതിന് അധികാരം ഇല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പഠനം പൂർത്തിയായശേഷം ഒരു വർഷം തങ്ങളുടെ കോളജിൽ സേവനംചെയ്യുകയോ അല്ലെങ്കിൽ അഞ്ചുലക്ഷം രൂപ ബോണ്ട് നൽകുകയോ വേണം എന്നായിരുന്നു സ്വകാര്യ മെഡിക്കൽ കോളജിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story