Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2019 5:27 AM GMT Updated On
date_range 9 Nov 2019 5:27 AM GMTനാം ഗാന്ധിയുടെ നാട്ടുകാരാണ്; സംയമനം പാലിക്കണമെന്ന് പ്രിയങ്ക ഗാന്ധി
text_fieldsbookmark_border
ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ സംയമനത്തിന് ആഹ്വാനം ചെയ്ത് എ.ഐ.സി. സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നാം മഹാത്മാ ഗാന്ധിയുടെ നാട്ടുകാരാണ്. സമാധാനത്തിന്‍റെയും അഹിംസയുടെയും തത്വങ്ങൾ പാലിക്കേണ്ടത് നമ്മുടെ കടമയാണ് -പ്രിയങ്ക ട്വീറ്റിൽ പറഞ്ഞു.
വിധി എന്തായാലും സംയമനം പാലിക്കണമെന്ന് മറ്റൊരു ട്വീറ്റിൽ പ്രിയങ്ക പറഞ്ഞു. ഐക്യത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും പാരമ്പര്യം ഉയർത്തിപ്പിടിക്കണമെന്നും പ്രിയങ്ക ഗാന്ധി അഭ്യർഥിച്ചു.
ये महात्मा गांधी का देश है। अमन और अहिंसा के संदेश पर क़ायम रहना हमारा कर्तव्य है।
— Priyanka Gandhi Vadra (@priyankagandhi) November 9, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story