Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാം...

രണ്ടാം തരം​ഗത്തിനിടയിലും ബെഡുകളുടെ എണ്ണം കുറച്ച് കേന്ദ്ര സർക്കാർ, വിമർശനവുമായി പ്രിയങ്ക

text_fields
bookmark_border
priyanka gandhi
cancel

ന്യൂഡൽഹി: കോവിഡ് രണ്ടാം തരം​ഗത്തിനിടയിലും ആശുപത്രികളിലെ ഓക്സിജൻ, ഐസിയു, വെന്റിലേറ്റർ ബെഡുകൾ‌ കുറക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. 2020 സെപ്റ്റംബർ‌ മുതൽ ജനുവരി 2021 വരെയുള്ള കാലയളവിൽ മോദി സർക്കാർ 36 ശതമാനം ഓകിസിജൻ ബെഡുകളും 46 ശതമാനം ഐസിയു ബെഡുകളും 28 ശതമാനം വെന്റിലേറ്റർ ബെഡുകളും കുറച്ചുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ആരോ​ഗ്യവിദ​ഗ്ധരും പാർലമെന്ററി കമ്മറ്റിയും രണ്ടാം തരം​ഗത്തിൽ കൂടുതൽ ബെഡുകൾ ആവശ്യമെന്ന് പറഞ്ഞിട്ടും എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് -പ്രിയങ്ക ചോദിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiCovid hospital​Covid 19Covid hospital bed
News Summary - Priyanka Gandhi, Covid hospital, covid 19, Covid hospital bed
Next Story