Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2017 6:59 PM GMT Updated On
date_range 25 Aug 2017 6:59 PM GMTഡെങ്കിപ്പനി: പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകൾ പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ. പനിയെ തുടർന്ന് ബുധനാഴ്ചയാണ് പ്രിയങ്കയെ ഡൽഹിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനകളിൽ പ്രയങ്കയ്ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്രിയങ്കയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story