Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊതുസ്വത്ത്​...

പൊതുസ്വത്ത്​ രാജ്യത്തി​േൻറതാണ്; മോദിയുടേയോ ബി.ജെ.പിയുടേയോ അല്ലെന്ന്​ മമത

text_fields
bookmark_border
Mamatha Banerjee
cancel

കൊൽക്കത്ത: രാജ്യത്തി​‍െൻറ പൊ​തു​സ്വ​ത്ത്​ കു​ത്ത​ക​ക​ൾ​ക്ക്​ കൈ​മാ​റി ആ​റു​ല​ക്ഷം കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​ൻ മോ​ദി​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ദേ​ശീ​യ ധ​ന​സ​മാ​ഹ​ര​ണ പ​ദ്ധ​തി​​ക്കെ​തി​രെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്​.

പൊതുസ്വത്ത്​ രാജ്യത്തി​േൻറതാണ്​. മോദിയോ ബി.ജെ.പിയോ അതി​‍െൻറ ഉടമാവകാശം കൈയാളേണ്ടെന്ന്​ മമത പറഞ്ഞു. അപ്രതീക്ഷിതവും ഞെട്ടലുണ്ടാക്കുന്നതുമായ തീരുമാനമാണിത്​ എന്നും അവർ കൂട്ടിച്ചേർത്തു. പ്രതിപക്ഷ പാർട്ടികളെ ഉന്മൂലനം ചെയ്യാനാണ്​ രാജ്യത്തി​‍െൻറ ആസ്​തി വിറ്റുകിട്ടുന്ന തുക ബി.ജെ.പി ഉപയോഗിക്കാൻ ലക്ഷ്യമിടുന്നത്​. ഇവർക്ക്​ തോന്ന്യാസം കാണിക്കാനുള്ളതല്ല രാജ്യത്തി​‍െൻറ ആസ്​തികൾ -അവർ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjee
News Summary - Public property belongs to the country; Mamata says not Modi or BJP
Next Story