ഗവർണർ കിരൺ ബേദിക്കെതിരായ പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക്
text_fieldsപുതുച്ചേരി: ഗവർണർ കിരൺ ബേദിക്കെതിരെ മുഖ്യമന്ത്രി വി. നാരായണസ്വാമി നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന് നു. ഗവർണറുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് സമരം നടക്കുന്നത്. സമരത്തിന് പിന്തുണ തുടരുമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ മുഖ്യമന്ത്രി നാരായണസ്വാമിയെ അറിയിച്ചു.
Day 2, HCM @VNar ayanasami , Hon'ble Ministers, MLAs, & other leaders continues the Dharna in front of Raj Nivas against the undemocratic acts & unlawful ways of @LGov_Puducherry @ thekiranbedi at #puducherry .@rashtrapatibhvn @PMOIndia @HMOIndia @PTI_News pic.twitter.com/sOod7AoS4l
— CMO Puducherry (@CMPuducherry) February 14, 2019
കിരൺ ബേദി തന്‍റെ അധികാരം ഉപയോഗിച്ച് സർക്കാറിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുന്നുവെന്നാണ് നാരായണസ്വാമിയുടെ ആരോപണം. ജനങ്ങളുടെ മേൽ നിയമം അടിച്ചേൽപ്പിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. അതിനാൽ കേന്ദ്രസർക്കാർ ഗവർണറെ തിരിച്ചു വിളിക്കണമെന്നും നാരായണസ്വാമി ആവശ്യപ്പെട്ടു.
HCM @VNarayanasami reaching people to do dharna in Gandhian way against @LGov_Puducherry @thekiranbedi for her unlawful way and undemocratic acts in #Puducherry . pic.twitter.com/lJRO1dX3Tc
— CMO Puducherry (@CMPuducherry) February 14, 2019
ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടക്കുന്നത്. ഇന്നലെ രാത്രിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ് ഭവന് മുമ്പിലാണ് കിടന്നുറങ്ങിയത്.
HCM @VNarayanasami is continuing Dharna against the @LGov_Puducherry , sleeping infront of Raj Nivas #Puducherry along with our Ministers & MLAs. @rashtrapatibhvn @PMOIndia @HMOIndia @PTI_News #CM pic.twitter.com/ZTBvNMz8Yw
— CMO Puducherry (@CMPuducherry) February 13, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.