Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
supreme court
cancel
Homechevron_rightNewschevron_rightIndiachevron_rightപുതുച്ചേരി തദ്ദേശ...

പുതുച്ചേരി തദ്ദേശ തെരഞ്ഞെടുപ്പ്: നടപടികൾ നിർത്തിവെക്കണമെന്ന്​ സുപ്രീംകോടതി

text_fields
bookmark_border

മാഹി: പുതുച്ചേരി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും ഒക്ടോബർ 21 വരെ നിർത്തിവെക്കാൻ സംസ്ഥാന സർക്കാറിനോടും തെരഞ്ഞെടുപ്പ് കമീഷനോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് പി.ആർ. ശിവയുടെ ഹരജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. കേസിൻമേൽ ഒക്ടോബർ 21ന് വാദം കേൾക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Puducherryelection
News Summary - Puducherry local body polls: Supreme Court stays proceedings
Next Story