Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2019 10:03 AM GMT Updated On
date_range 21 March 2019 10:03 AM GMTപുൽവാമ ഭീകരാക്രമണം വോട്ടിന് വേണ്ടിയുള്ള ഗുഢാലോചന -രാം ഗോപാൽ യാദവ്
text_fieldsbookmark_border
ന്യൂഡൽഹി: പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഗൂഢാലോചനയാണെന്ന് സമാജ്വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ്. വോട്ടിന് വേണ്ടിയാണ് ജവാൻമാരെ ബലികൊടുത്തതെന്നും അദ്ദേം ആരോപിച്ചു.
ജവാൻമാർ കടന്നുപോകുന്ന വഴിയിൽ ഒരു പരിശോധനയും ഉണ്ടായിരുന്നില്ല. സുരക്ഷയില്ലാത്ത ബസിലാണ് ഇവരെ കൊണ്ടുപോയത്. പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ ഗുഢാലോചന അന്വേഷിക്കുമെന്നും ഒരുപക്ഷെ അന്വേഷണം ചെന്നെത്തുക മുതിർന്ന നേതാക്കളിൽ ആകാമെന്നും രാംഗോപാൽ യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story