Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമ ഭീകരാക്രമണം:...

പുൽവാമ ഭീകരാക്രമണം: ജമ്മുവിൽ മൂന്നുമണിക്കൂർ കർഫ്യു ഇളവ്​

text_fields
bookmark_border
പുൽവാമ ഭീകരാക്രമണം: ജമ്മുവിൽ മൂന്നുമണിക്കൂർ കർഫ്യു ഇളവ്​
cancel

ജമ്മു: പുൽവാമ ഭീകരാക്രമണത്തി​​െൻറ പശ്ചാത്തലത്തിൽ ജമ്മുവിൽ ഏർപ്പെടുത്തിയ കർഫ്യുവിൽ ഇളവു വരുത്തി. ജമ്മു നഗരത് തിൽ മൂന്നു മണിക്കൂർ കർഫ്യു ഇളവു വരുത്തിയതായി ഡെപ്യൂട്ടി കമീഷൻ രാകേഷ്​ കുമാർ അറിയിച്ചു.

രാവിലെ എട്ടു മണിമുത ൽ 11 മണിവരെയാണ്​ കർഫ്യു പിൻവലിക്കുക. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ കർഫ്യു പൂർണമായി പിൻവലിക്കുന്നത്​ സംബന്ധിച്ച തീരുമാനമെടുക്കൂയെന്നും ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ജമ്മുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടഞ്ഞുകിടക്കുകയാണ്​.

കഴിഞ്ഞ ദിവസം ജമ്മുവിലെ മൂന്ന്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ കർഫ്യു രണ്ട്​ മണിക്കൂർ പിൻവലിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തി​​െൻറ പശ്ചാത്തലത്തിൽ ജമ്മുകശ്​മീരിൽ വൻ പ്രക്ഷോഭങ്ങൾ നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmircurfewPulwama Terror Attack
News Summary - Pulwama attack - Curfew relaxed for two hours- India news
Next Story