Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈന്യവുമായുള്ള...

സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
kashmir_army
cancel

ശ്രീനഗർ: സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ജമ്മുകശ്​മീരിലെ പുൽവാമയിൽ  രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു. പുൽവാമയിലെ ടഹാബ്​ മേഖലയിലാണ്​ സൈന്യവും തീവ്രാദികളും തമ്മിൽ ഏ​റ്റുമുട്ടലുണ്ടായത്​.

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പിനെ തുടർന്ന്​ പുൽവാമയിലെ സ്​പെഷ്യൽ ഒാപ്പറേഷൻസ്​ ഗ്രൂപ്പും 44 രാഷ്​ട്രീയ റൈഫിൾസും സംയുക്​തമായി തിരച്ചിൽ നടത്തവെയാണ്​ ഭീകരർ വെടിയുതിർക്കുകയായിരുന്നു​. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulwamaencounterSecurity Forcesmalayalam newsterrorists killed
News Summary - Pulwama: Two terrorists killed in encounter with security forces-India news
Next Story