Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക കുടുംബങ്ങൾക്ക്​...

കർഷക കുടുംബങ്ങൾക്ക്​ 50 ലക്ഷം പ്രഖ്യാപിച്ച്​ പഞ്ചാബ്​, ഛത്തിസ്​ഗഢ്​​

text_fields
bookmark_border
കർഷക കുടുംബങ്ങൾക്ക്​ 50 ലക്ഷം പ്രഖ്യാപിച്ച്​ പഞ്ചാബ്​, ഛത്തിസ്​ഗഢ്​​
cancel

ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​രി​ൽ കാ​ർ ഇ​ടി​പ്പി​ച്ചു കൊ​ന്ന നാ​ലു ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ പ​ഞ്ചാ​ബ്, ഛത്തി​സ്​​ഗ​ഢ്​​ സ​ർ​ക്കാ​റു​ക​ൾ 50 ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു. അ​തി​ക്ര​മ​ത്തി​ൽ​പ്പെ​ട്ടു മ​രി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​െൻറ കു​ടും​ബ​ത്തി​നും 50 ല​ക്ഷം രൂ​പ ന​ൽ​കും. മ​രി​ച്ച നാ​ലു ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ 45 ല​ക്ഷം രൂ​പ​യാ​ണ്​ യു.​പി സ​ർ​ക്കാ​റി​െൻറ വാ​ഗ്​​ദാ​ന​മെ​ന്നി​രി​ക്കേ​യാ​ണ്, അ​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന തു​ക കോ​ൺ​ഗ്ര​സ്​ ഭ​രി​ക്കു​ന്ന ര​ണ്ടു സം​സ്​​ഥാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തി​നി​ടെ, ല​ഖിം​പു​ർ ഖേ​രി​യി​ൽ വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റി​യ സം​ഭ​വ​ത്തി​ൽ നാ​ലു ക​ർ​ഷ​ക​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്​​ക​രി​ച്ചു. മ​ന്ത്രി​പു​ത്ര​െൻറ വെ​ടി​യേ​റ്റു​െ​വ​ന്ന്​ നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്ന നാ​ലാ​മ​ത്തെ ക​ർ​ഷ​ക​​ൻ ഗു​ർ​വീ​ന്ദ​ർ സി​ങ്ങി​െൻറ മൃ​ത​ദേ​ഹം ര​ണ്ടാ​മ​തും പോ​സ്​​റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ബു​ധ​നാ​ഴ്​​ച​യാ​ണ്​ സം​സ്​​ക​രി​ച്ച​ത്. മൂ​ന്നു ക​ർ​ഷ​ക​രു​ടെ സം​സ്​​കാ​രം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farm protest
News Summary - Punjab and Chhattisgarh announce Rs 50 lakh for farming families
Next Story