Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ​ഞ്ചാ​ബി​ൽ...

പ​ഞ്ചാ​ബി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ 33 ശ​ത​മാ​നം സം​വ​ര​ണം

text_fields
bookmark_border
പ​ഞ്ചാ​ബി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ 33 ശ​ത​മാ​നം സം​വ​ര​ണം
cancel

ഛണ്ഡീ​ഗ​ഢ്​​: പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ 33 ശ​ത​മാ​നം ജോ​ലി സം​വ​ര​ണം ന​ൽ​കാ​ൻ പ​ഞ്ചാ​ബ്​ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​​ൽ തീ​രു​മാ​നം. അ​മ​രീ​ന്ദ​ർ സി​ങ്​ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ന​ട​ന്ന ആ​ദ്യ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ്​ ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​​മെ​ടു​ത്ത​ത്.

സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ ക​രാ​ർ വ്യ​വ​സ്​​ഥ​യി​ൽ നി​യ​മി​ക്കു​േ​മ്പാ​ഴും സ്​​ത്രീ​ക​ൾ​ക്ക്​ 33 ശ​ത​മാ​നം സം​വ​ര​ണം ല​ഭി​ക്കും. അ​തോ​ടൊ​പ്പം പ​ഞ്ചാ​യ​ത്തി​രാ​ജി​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളി​ലും നി​ല​വി​ലെ 33 ശ​ത​മാ​നം സം​വ​ര​ണ​ത്തി​ൽ നി​ന്ന്​ 50 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservation
News Summary - punjab lady reservation
Next Story