Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ നിന്ന്​...

പഞ്ചാബിൽ നിന്ന്​ ഒമ്പത്​ കോടി രൂപയുടെ കുഴൽപണം പിടിച്ചെടുത്തു

text_fields
bookmark_border
punjab-SSP
cancel
camera_alt???? ?????? ?????? ???????? ?????????? ??????? ?????

ഖന്ന സിറ്റി: പഞ്ചാബിലെ ഖന്ന സിറ്റിയിൽ നിന്ന്​ 9.66 കോടി രൂപയുടെ കുഴൽപണം പിടിച്ചെടുത്തു. മൂന്ന്​ വാഹനങ്ങങ്ങളിൽ നിന്നായാണ്​ പൊലീസ്​ പണം പിടിച്ചെടുത്തത്​.

തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ കുഴൽ പണവേട്ടയാണിത്​. വാഹനത്തിലുള്ളവർ പണത്തി​​െൻറ ഉറവിടം സംബന്ധിച്ച്​ തൃപ്​തികരമായ വിശദീകരണം നൽകിയില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട്​ ആറ്​ പേരെ പിടികൂടിയിട്ടുണ്ടെന്നും ഇവരെ അധികൃതർക്ക്​ മുമ്പിൽ ഹാജരാക്കിയെന്നും സീനിയർ പൊലീസ്​ സുപ്രണ്ട്​ ധ്രുവ്​ ഡാഹിയ പറഞ്ഞു. കേസ്​ ആദായ നികുതി വിഭാഗത്തി​​െൻറ അന്വേഷണ വിഭാഗത്തിന്​ കൈമാറിയതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hawala moneypunjabmalayalam newsKhanna city
News Summary - punjab: RS.9.66 Crore hawala money seized in Khanna city -india news
Next Story