Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബ്​ ഷാഹി ഇമാം...

പഞ്ചാബ്​ ഷാഹി ഇമാം അന്തരിച്ചു; അനുശോചനവുമായി മുഖ്യമന്ത്രി അമരീന്ദർ

text_fields
bookmark_border
Punjab Shahi Imam passes away Amarinder expresses grief
cancel

പഞ്ചാബ് ഷാഹി ഇമാം മൗലാനാ ഹബീബുറഹ്മാൻ സാനി ലുധിയാൻവി അന്തരിച്ചു. 63 വയസായിരുന്നു. വ്യാഴാഴ്​ച രാത്രി ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അദ്ദേഹത്തിന് ഭാര്യയും ഒരു മകളും രണ്ട് ആൺമക്കളുമുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്​ ഇമാമി​െൻറ നിര്യാണത്തിൽ അനുശോചിച്ചു.


സ്നേഹത്തി​േൻറയും സമാധാനത്തി​േൻറയും ഐക്യത്തി​േൻറയും സന്ദേശം എപ്പോഴും പ്രചരിപ്പിച്ച ആത്മീയ വ്യക്തിത്വമായിരുന്നുഅദ്ദേഹമെന്ന്​ മുഖ്യമന്ത്രി വിശേഷിപ്പിച്ചു.'മനുഷ്യർക്കിടയിൽ സാഹോദര്യം, സൗഹാർദ്ദം തുടങ്ങിയ ബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കുന്നതിൽ ഷാഹി ഇമാമി​െൻറ മഹത്തായ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും'-അമരീന്ദർ പറഞ്ഞു.അദ്ദേഹത്തി​െൻറ ഖബറടക്കം ലുധിയാനയിലെ ജുമാ മസ്​ജിദിൽ ഇന്ന്​ വൈകുന്നേരം നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punjabpasses awayShahi Imam
News Summary - Punjab Shahi Imam passes away; Amarinder expresses grief
Next Story