Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവരവിൽ കവിഞ്ഞ സ്വത്ത്:...

വരവിൽ കവിഞ്ഞ സ്വത്ത്: പഞ്ചാബിൽ മുൻ കോൺഗ്രസ് എം.എൽ.എ അറസ്റ്റിൽ

text_fields
bookmark_border
Kushaldeep Dhillon
cancel

ഫരീദ്കോട്ട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോൺഗ്രസ് മുൻ ഫരീദ്കോട്ട് എം.എൽ.എ കുഷാൽദീപ് സിങ് ധില്ലോനിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.

ധില്ലോനിന്റെ 2017 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെ അഞ്ച് വർഷത്തേ എല്ലാവിധ ആസ്തികളും അന്വേഷണ ഏജൻസി പരിശോധിച്ചതായും ഇക്കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതായും വിജിലൻസ് പറഞ്ഞു. പല സ്വത്തുക്കളും ബിനാമികളുടെ പേരിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilancePunjabCrime News
News Summary - Punjab Vigilance Bureau arrests former Faridkot Congress MLA
Next Story