Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിപദം:...

പ്രധാനമന്ത്രിപദം: മത്സരിക്കാനില്ലെന്ന്​ ഗഡ്​കരി

text_fields
bookmark_border
പ്രധാനമന്ത്രിപദം: മത്സരിക്കാനില്ലെന്ന്​ ഗഡ്​കരി
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്കു​ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും ‘ശു​ദ്ധ ആ​ർ.​എ​സ്.​എ​സു​കാ ​ര​നാ’​യ​തി​നാ​ൽ രാ​ഷ്​​ട്ര​മാ​ണ്​ ത​നി​ക്ക്​ വ​ലു​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കീ​ഴി​ൽ വി​ക​സ​ന​പാ​ത​യി​ൽ മു​ന്നോ​ട്ടു​കു​തി​ക്കു​മെ​ന്നും ഗ​ഡ്​​ക​രി പ​റ​ഞ്ഞു.

അ​ടു​ത്ത ത​വ​ണ തൂ​ക്കു​സ​ഭ വ​ന്നാ​ൽ, സ​മ​വാ​യ സ്​​ഥാ​നാ​ർ​ഥി​യാ​യി ഗ​ഡ്​​ക​രി പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​നു​ള്ള​ മ​റു​പ​ടി​യി​ലാ​ണ്​ കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssNitin GadkariPM post
News Summary - 'Pure RSS' man, not in race for PM post: Nitin Gadkari- India news
Next Story