Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചോ​ദ്യ​പേ​പ്പ​ർ...

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ആരോപണം: ‘നീ​റ്റ്’ വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്ന് ഹ​ര​ജി

text_fields
bookmark_border
NEET UG
cancel

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യ വാ​ർ​ത്ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ് -യു.​ജി പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. മേ​യ് അ​ഞ്ചി​ന് ന​ട​ന്ന പ​രീ​ക്ഷ​യു​ടെ ഫ​ലം ജൂ​ൺ 14ന് ​വ​രാ​നി​രി​ക്കേ​യാ​ണ് ഹ​ര​ജി. ശി​വാം​ഗി മി​ശ്ര ഉ​ൾ​പ്പെ​ടെ ഒ​രു​സം​ഘം വി​ദ്യാ​ർ​ഥി​ക​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ​രീ​ക്ഷ​യി​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ഉ​ൾ​പ്പെ​ടെ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Question paper leaksNEET Exams
News Summary - Question paper leak allegation: Petition to re-conduct NEET
Next Story