Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാലിൽ എഫ്​.​െഎ.ആർ...

റഫാലിൽ എഫ്​.​െഎ.ആർ ആവശ്യപ്പെട്ട്​ സിൻഹ, ഷൂരി, ഭൂഷൺ എന്നിവർ സുപ്രീംകോടതിയിൽ

text_fields
bookmark_border
റഫാലിൽ എഫ്​.​െഎ.ആർ ആവശ്യപ്പെട്ട്​ സിൻഹ, ഷൂരി, ഭൂഷൺ എന്നിവർ സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള​ റഫാൽ പോർവിമാന ഇടപാടിൽ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട്​ മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത്​ സിൻഹ, അരുൺ ഷൂരി, സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചു.

പരാതിയിൽ പറയുന്ന കാര്യങ്ങൾ സി.ബി.​െഎയെക്കൊണ്ട്​ അന്വേഷിപ്പിക്കണമെന്നും സമയബന്ധിതമായി ഇതി​​​െൻറ റിപ്പോർട്ട്​ സുപ്രീംകോടതിയിൽ സമർപ്പിക്കാൻ നിർദേശം നൽകണമെന്നുമാണ്​ മൂവരുടെയു​ം ആവശ്യം.

സി.ബി.​െഎ ഡയറക്​ടർ അലോക്​ വർമക്ക്​ ഇൗ മാസം നാലിന്​ ഇതു സംബന്ധിച്ച്​ നേരിട്ട്​ പരാതി നൽകിയിരുന്നുവെന്നും അവർ ഹരജിയിൽ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIRmalayalam newsRafaelsupreme court
News Summary - rafael; FIR supreme court -india news
Next Story