Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ: സി.എ.ജി...

റഫാൽ: സി.എ.ജി റിപ്പോർട്ട്​ നാളെ രാഷ്​ട്രപതിക്ക്​ സമർപ്പിച്ചേക്കും

text_fields
bookmark_border
റഫാൽ: സി.എ.ജി റിപ്പോർട്ട്​ നാളെ രാഷ്​ട്രപതിക്ക്​ സമർപ്പിച്ചേക്കും
cancel

ന്യൂഡൽഹി: റഫാൽ ഇടപാട്​ സംബന്ധിച്ച സി.എ.ജി റിപ്പോർട്ട്​ തിങ്കളാഴ്​ച രാഷ്​ട്രപതിക്ക്​ സമർപ്പിക്കുമെന്ന്​ സൂ ചന​. വെള്ളിയാഴ്​ച തന്നെ റിപ്പോർട്ട്​ പൂർത്തിയായതായാണ്​ വിവരം​. ബുധനാഴ്​ച റിപ്പോർട്ട്​ പാർലമ​​​​െൻറിൽ വെക് കും.

റിപ്പോർട്ടി​​​​​െൻറ ഒരു പകർപ്പ്​ കേന്ദ്ര സർക്കാരിന്​ കൈമാറിയതിന്​ ശേഷമായിരിക്കും പാർലമ​​​​െൻറി​​​​​െൻറ ഇരുസഭകളിലും വെക്കുക. ഇതിനായി രാഷ്​ട്രപതി ഭവൻ റിപ്പോർട്ട്​ ലോക്​സഭാ സ്​പീക്കർക്കും രാജ്യസഭാ അധ്യക്ഷനും കൈമാറും.

ഇടപാടിൽ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിന് വലിയ പ്രാധാന്യമാണുള്ളത്​. റഫാല്‍ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ ഒാഫീസ്​ സമാന്തര ഇടപെടൽ നടത്തിയ വിവരം കേന്ദ്രസര്‍ക്കാർ സുപ്രീംകോടതിയിൽ മറച്ചുവെച്ചു എന്ന സൂചനയും പുറത്തായി. ഫ്രഞ്ച് കമ്പനിയുമായി പ്രധാനമന്ത്രിയുടെ ഒാഫീസ്​ സമാന്തര ചര്‍ച്ച നടത്തിയതി​​​​​െൻറ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafale dealRafale deal scam
News Summary - rafale cig report-india news
Next Story