Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ നിരോധനത്തെ...

നോട്ട്​ നിരോധനത്തെ അനുകൂലിച്ചിരുന്നില്ലെന്ന്​ ആർ.ബി.​െഎ മുൻ ഗവർണർ

text_fields
bookmark_border
raghuram-rajan
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാറി​​െൻറ നോട്ട്​ നിരോധനത്തെ അനുകൂലിച്ചിരുന്നില്ലെന്ന്​ ആർ.ബി.​െഎ മുൻ ഗവർണർ രഘുറാം രാജൻ. നോട്ട്​ അസാധുവാക്കാൻ തീരുമാനിച്ച ബോർഡിൽ താൻ അംഗമായിരുന്നില്ല. താൻ റിസർവ്​ ബാങ്ക്​ ഗവർണറായിരുന്ന സമയത്ത്​ നോട്ട്​ നിരോധനത്തെ സംബന്ധിച്ച്​ തീരുമാനമെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും രഘുറാം രാജൻ വ്യക്​തമാക്കി.

സെപ്​തംബർ മൂന്നിന്​ റിസർവ്​ ബാങ്ക്​ ഗവർണർ സ്ഥാനത്ത്​ നിന്ന്​ വിരമിച്ച ശേഷം ഇതാദ്യമായാണ്​ ​േന​ാട്ട്​ നിരോധനം സംബന്ധിച്ച്​ രഘുറാം രാജൻ അഭിപ്രായ പ്രകടനം നടത്തുന്നത്​. 2016 ഫെബ്രുവരിയിൽ നോട്ട്​ നിരോധനത്തെ സംബന്ധിച്ച്​ സർക്കാർ ത​​​​െൻറ അഭിപ്രായമാരാഞ്ഞിരുന്നു. അന്ന്​ വാക്കാൽ ത​​െൻറ അഭിപ്രായം സ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നോട്ട്​ നിരോധനത്തി​​െൻറ ലക്ഷ്യങ്ങൾ നേടാൻ മറ്റ്​ വഴികളുണ്ടായിരുന്നുവെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. ​െഎ ഡു വാട്ട്​ ഡു ​െഎ ഡു എന്ന  ത​​െൻറ ഏറ്റവും  പുതിയ പുസ്​തകത്തിലാണ്​ രഘുറാം രാജൻ നോട്ട്​ നിരോധനത്തെ സംബന്ധിച്ച്​ അഭിപ്രായം പ്രകടനം നടത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raghuram rajanrbidemonitisationmalayalam newsFormer Governer
News Summary - Raghuram Rajan breaks silence on demonitisation-Business news
Next Story