Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനെഹ്​റു ഉദ്ധരിണിയിലൂടെ...

നെഹ്​റു ഉദ്ധരിണിയിലൂടെ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന്​ രാഹുൽ ഗാന്ധി

text_fields
bookmark_border
നെഹ്​റു ഉദ്ധരിണിയിലൂടെ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന്​ രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: രാജ്യം 74-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹൽലാൽ നെഹ്​റുവി​െൻറ വാക്യത്തെ ഉദ്ധരിച്ച്​ കോൺഗ്രസ്​ എം.പി രാഹുൽ ഗാന്ധി. രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന രാഹുൽ ട്വിറ്ററിൽ നെഹ്‌റുവി​െൻറ ഒരു ഉദ്ധരണിയും പങ്കുവെച്ചു. സഹവർത്തിത്വം സാധ്യമാകുന്നില്ലെങ്കിൽ ആ ഘടകത്തെ തകർക്കുക എന്ന ബദലാണുള്ളതെന്ന നെഹ്​റുവി​െൻറ വാക്കുകളാണ്​ രാഹുൽ ട്വീറ്റ്​ ചെയ്​തത്​.

കോവിഡ് -19 വ്യപനം മൂലം സ്വാതന്ത്ര്യദിനാഘോഷം ലളിതമായ രീതിയിലാണ് നടക്കുന്നത്.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ചെ​ങ്കോട്ടയിൽ നടന്ന സ്വതന്ത്ര്യദിന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപാതകയുയർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence DayRahul Gandhi
Next Story