ഗുജറാത്തിലെ സ്ത്രീകളുടെ അവസ്ഥ; മോദിയോട് കണക്ക് നിരത്തി രാഹുൽ
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടെന്ന ആരോപണവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് ഗുജറാത്തിലെ സ്ത്രീകളുടെ ദുരിതത്തെ കുറിച്ച് കണക്ക് നിരത്തി രാഹുൽ രംഗത്തെത്തിയത്.
സ്ത്രീകളുടെ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യസം എന്നീ ആവശ്യങ്ങൾ നിറവേറ്റുന്നില്ല. എന്നാൽ അവരെ ചൂഷണം ചെയ്യുന്ന കാര്യത്തിൽ ഗുജറാത്ത് സർക്കാർ മുന്നിലാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചാരണത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നടത്തുന്നത്. നോട്ട് നിരോധനം ജി.എസ്.ടി എന്നിവ ആയുധമാക്കിയാണ് കോൺഗ്രസിന്‍റെ പ്രചരണം.
22 सालों का हिसाब,#गुजरात_मांगे_जवाब
— Office of RG (@OfficeOfRG) December 3, 2017
प्रधानमंत्रीजी- 5वाँ सवाल:
न सुरक्षा, न शिक्षा, न पोषण,
महिलाओं को मिला तो सिर्फ़ शोषण,
आंगनवाड़ी वर्कर और आशा,
सबको दी बस निराशा।
गुजरात की बहनों से किया सिर्फ़ वादा,
पूरा करने का कभी नहीं था इरादा। pic.twitter.com/yXvCRbxsXW
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.