Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീ സുരക്ഷ;...

സ്​ത്രീ സുരക്ഷ; റെയിൽവേ മാർഗനിർദേശം പുറത്തിറക്കി

text_fields
bookmark_border
train service
cancel

ന്യൂ​ഡ​ൽ​ഹി: സ്​​ത്രീ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റെ​യി​ൽ​വേ പു​തു​ക്കി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്​​റ്റേ​ഷ​നിലെ വൈ​ഫൈ ഉ​പ​യോ​ഗി​ച്ച്​ അ​ശ്ലീ​ല സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്​ ത​ട​യ​ണം. മ​ദ്യ​പി​ച്ച്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സീ​ക​രി​ക്ക​ണ​മെ​ന്നും മാ​ർ​ഗ നി​ർ​ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. സ്​​റ്റേ​ഷു​ക​ളി​ലെ ഇ​രു​ണ്ട മൂ​ല​ക​ൾ, പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ, യാ​ർ​ഡ്​, അ​പ്രോ​ച്ച്​ റോ​ഡു​ക​ൾ

എ​ന്നി​വ​ട​ങ്ങ​ളി​ൽ വെ​ളി​ച്ചം സ​ജ്ജീ​ക​രി​ക്ക​ണം, അ​ന​ധി​കൃ​ത​ ക​വാ​ട​ങ്ങ​ൾ പൂ​ട്ട​ണം, റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളോ​ട്​ ചേ​ർ​ന്നു​ള്ള യാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്​​ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം, കാ​ത്തി​രി​പ്പു മു​റി​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ക്ക​രു​ത് എന്നിങ്ങനെ തുടരുന്നു നിർദേശങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railwayguidelinessafety of women passengers
News Summary - Railways issues guidelines on safety of women passengers
Next Story