Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2018 5:32 PM IST Updated On
date_range 25 Jan 2019 10:59 AM ISTമഴ: ബാൽതാൽ റൂട്ടിൽ അമർനാഥ് യാത്ര നിർത്തിവെച്ചു
text_fieldsbookmark_border
അനന്ത്നാഗ്: കനത്ത മഴയെ തുടർന്ന് ബാൽതാൽ റൂട്ടിലൂടെയുള്ള അമർനാഥ് യാത്ര നിർത്തിെവച്ചു. പ്രദേശത്തുകൂടെയുള്ള ഹെലികോപ്റ്റർ സർവീസും നിർത്തിവെച്ചിട്ടുണ്ട്.
കഴിഞ്ഞ രാത്രിമുതൽ നിർത്താതെ മഴ പെയ്യുന്നതിനാൽ പാതയിൽ വഴുക്കും ചെളിയും നിറഞ്ഞ് യാത്രക്ക് ബുദ്ധിമുേട്ടറിയതായിരിക്കുകയാണ്. കൂടാതെ പ്രദേശത്ത് മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
അതേസമയം, പഹൽഗാമിലൂടെയുള്ള യാത്ര തുടരുന്നുണ്ട്. ജൂൺ 27നും 30നും മഴമൂലം ബാൽതാൽ മേഖലയിലൂടെയുള്ള യാത്ര നിർത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story