Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്തി​െൻറ...

രാജ്യത്തി​െൻറ നിയന്ത്രണം കൈയടക്കാൻ മുസ്​ലിംകൾ പെറ്റുകൂട്ടുന്നുവെന്ന്​ ബി.​െജ.പി എം.എൽ.എ

text_fields
bookmark_border
രാജ്യത്തി​െൻറ നിയന്ത്രണം കൈയടക്കാൻ മുസ്​ലിംകൾ പെറ്റുകൂട്ടുന്നുവെന്ന്​ ബി.​െജ.പി എം.എൽ.എ
cancel

ജയ്​പുർ: 2030ഒാടെ രാജ്യത്തി​​​​െൻറ നിയന്ത്രണം കൈയടക്കാനും ഹിന്ദു ജനസംഖ്യയെ കടത്തിവെട്ടാനും മുസ്​ലിംകൾ കൂടുതൽ കുട്ടികളെ ​െപറ്റുകൂട്ടുകയാണെന്ന്​ രാജസ്​ഥാനിലെ ബി.ജെ.പി എം.എൽ.എ ബൻവാരിലാൽ സിംഘാൽ. ആൽവാറിൽനിന്നുള്ള എം.എൽ.എയായ സിംഘാൽ ഫേസ്​ബുക്ക്​ പോസ്​റ്റിലാണ്​ വിദ്വേഷ പരാ​മർശം നടത്തിയത്​. ആൽവാർ പാർലമ​​​െൻററി മണ്ഡലത്തിൽ ജനുവരി 29ന്​ ഉപതെരഞ്ഞെടുപ്പ്​ നടക്കുകയാണ്​. 

‘‘മുസ്​ലിംകൾ 12-14 കുട്ടികളെയാണ്​ പ്രസവിക്കുന്നത്​. ഹിന്ദുക്കളാക​െട്ട ഒന്നോ രണ്ടിലോ ഒതുക്കുന്നു. മുസ്​ലിം ജനസംഖ്യ വർധിക്കുന്നത്​ ഹിന്ദുക്കൾക്ക്​ ഭീഷണിയാണ്​. പ്രസിഡൻറ്​, ​പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നീ പദവികൾ ലക്ഷ്യം​െവച്ചുള്ള ഗൂഢാലോചനയാണ്​ മുസ്​ലിംകൾ നടത്തുന്നത്​’’ -പോസ്​റ്റിൽ പറയുന്നു.

മുസ്​ലിംകൾ നിയമനിർമാണപദവികളിലെത്തിയാൽ ഹിന്ദുക്കൾ രണ്ടാംകിട പൗരന്മാരാകും. ഏറെ ആലോചിച്ചശേഷമാണ്​ ഇൗ പോസ്​റ്റ്​ ഇട്ടതെന്നും അതുകൊണ്ടുതന്നെ പിൻവലിക്കില്ലെന്നും എം.എൽ.എ പി.ടി.​െഎയോടു പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimsrajasthanbjp mlapopulation growthmalayalam newsBanwari Lal Singhal
News Summary - Rajasthan BJP MLA Banwari Lal Singhal targets Muslims over population growth- India news
Next Story